play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (19/08/2024) തെങ്ങണാ, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19/08/2024) തെങ്ങണാ, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (19/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൗസ് , പാത്തിക്കൽ , സാംസ്കാരികനിലയം , മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (19-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching clearance നടക്കുന്നതിനാൽ , കുമരംകുന്ന്,കണിയാംകുളം,വെട്ടൂർ കവല,പെരുമ്പടപ്പ്, എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും 19/08/2024, രാവിലെ 9 മുതൽ വൈകുന്നേരം 5.30 വൈദ്യുതിമുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാടപ്പള്ളി ,ടി എസ് ആർ റബേഴ്സ്, മണിയമ്പാടം, ഐപിസി സെമിനാരി എന്നീ ട്രാൻസ്ഫർ പരിധിയിൽ നാളെ(l9/8/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ (19-08-2024) പനച്ചിപ്പാറ, Temple, വഴെമിൽ, നെല്ലിക്കചാൽ,Thannippara,10 th mile, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 12:00 മണി വരെ വൈദ്യുതി മുടങ്ങും.

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , കോളാകുളം,കുഴിമറ്റം, പാണുകുന്ന് , കാടമുറി,എന്നീ ഭാഗങ്ങളിൽ നാളെ 19-08-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലി ലാൻഡ്, നിറപറ, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 19-08-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ്: തറേപ്പടി, വട്ടമുകൾ കോളനി, ചൂരക്കാട്ടുപടി, മേലേറ്റുപടി ട്രാൻസ്ഫോർമർ പരിധിയിൽ 19.8.24 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ നാളെ ( 19 -8 -24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ടമംഗലം ട്രാൻസ്ഫോർമറിന് കീഴിലുള്ള സ്ഥലങ്ങളിൽ 19–08–2024 രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.