
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (17/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , പാമ്പൂരംമ്പാറ No. 1, പാമ്പൂരംമ്പാറ No. 2,രേവതിപ്പടി എന്നീ ഭാഗങ്ങളിൽ നാളെ 17-08-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടേഴത്ത് കരി , വിളക്കുമരക്കായൽ , പഴയ കായൽ , കരിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 17 -08–2024 രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ്: വെള്ളൂപ്പറമ്പ്, അർത്യാകുളം, ട്രിഫാനി, തറേപ്പടി, വട്ടമൂട് ട്രാൻസ്ഫോർമർ പരിധിയിൽ 17.8.24 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ് , മടുക്കംമൂട്, ഇടി മണ്ണിക്കൽ , കുരിശുംമൂട് , ആൻസ്,KFC , കൂടലിൽഎന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (17-08-2024) 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ, റൈസിംഗ് സൺ, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 17-08-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചോട് ട്രാൻസ്ഫോർമറിൽ നാളെ(17/08/24) 9:30 മുതൽ 1:00 pm വരെ വൈദ്യുതി മുടങ്ങും.







