
കുരമ്പാല : തോട്ടുകര പാലത്തിന് സമീപം ഷോക്കേറ്റ് രണ്ട് പേർ മരിച്ചു
കുരമ്പാല അരുണോധയത്തിൽ ചന്ദ്രശേഖര കുറുപ്പ് (55). പാറവിളക്കിഴക്കേതിൽ ഗോപാലക്കുറപ്പ് (55). എന്നിവരാണ് മരിച്ചത്
പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ നിന്നും ഷോക്ക് ഏറ്റാണ് മരിച്ചത്
ഇരുവരും രാവിലെ പാടത്ത് എത്തിയപ്പോഴാണ് ഷോക്കേറ്റത്.