Spread the love

 

തിരുവനന്തപുരം :കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 60% വരെ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി.

video
play-sharp-fill

ഇളവിന് 2023 ഏപ്രിൽ 10 മുതൽ പ്രാ ബല്യമുണ്ട്. ഈടാക്കിയ അധിക തുക ബാങ്ക് മുഖേന തിരിച്ചു കൊടുക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകി.

2025 മാർച്ച് 31നകം പണം തിരികെ നൽകിയാൽ മതി. ഏകദേശം 4 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പ ത്തിക വർഷം മാത്രം പെർമിറ്റിന് അപേക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെർമിറ്റ് കൈമാ റ്റം ചെയ്തവർക്ക് ഇളവ് ലഭിക്കി ല്ല. എന്നാൽ പെർമിറ്റ് ഉടമ മരി ച്ചാൽ അനന്തരാവകാശികൾക്ക് റവന്യു അധികൃതരുടെ സാക്ഷ്യ പത്രത്തിൻ്റെ അടിസ്ഥാനത്തിൽ തുക മടക്കി നൽകും.