കോട്ടയം പള്ളം പോസ്റ്റ്‌ ഓഫീസിനു സമീപമുള്ള പച്ചമീൻ കടക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിച്ചു: മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം

Spread the love

 

പള്ളം :ശുദ്ധ ജല വിതരണ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ ഇന്നലെ രാത്രിയിൽ മോഷ്ടിക്കപ്പെട്ടു.
ഇന്നലെ രാത്രിയിൽ രണ്ടുമണിയോട് കൂടിയാണ് പള്ളം പോസ്റ്റ്‌ ഓഫീസിനു സമീപമുള്ള പച്ചമീൻ കടക്കു

മുന്നിൽ പാർക്ക് ചെയ്തിരുന്ന കട ഉടമ കൂടിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ളവാഹനത്തിൽ നിന്ന് മോട്ടോർ അടക്കം പമ്പുസെറ്റ് മോഷ്ടിക്കപ്പെട്ടത്.ഇതു സംബന്ധിച്ചു പരാതി ചിങ്ങവനം പോലീസ്

അധികാരികൾക്ക് നൽകിയിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങളും മറ്റനേകം കച്ചവട സ്ഥാപനങ്ങളുംക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന പള്ളം പോസ്റ്റ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ്ജംഗ്ഷൻ പരിസരങ്ങൾ പോലീസ് പട്രോളിംഗ് കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. മോഷണത്തിന്റെ സി സി ടി സി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.