അയ്മനം ഗ്രാമപഞ്ചായത്ത് 56-ാം അംഗനവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
അയ്മനം : ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ 56-ാം നമ്പർ അംഗനവാടിയ്ക്ക് പുതിയ കെട്ടിടം
നിർമ്മിയ്ക്കുന്നു. കെട്ടിടത്തിന്റെ തറക്കല്ലിടീൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്
നിർവഹിച്ചു. തമ്പി, പുതിയേടത്തുശേരി എന്ന വ്യക്തി സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്താണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അംഗനവാടി കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ തമ്പി
പുതിയേടത്തുശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരീമഠം, വാർഡ് മെമ്പർ സുനിത
അഭിഷേക്, കോൺട്രാക്ടർ ജാബിർ മേത്തർ, അംഗനവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കടുത്തു
Third Eye News Live
0