റഹ്‌മാൻ്റെ മകൾ മണിരത്നം ചിത്രത്തിൽ സഹ സംവിധായിക

Spread the love

 

ചെന്നെ: മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലൂടെ നടൻ റഹ്മാൻ്റെ മകൾ അലീഷ സിനിമയിലേക്ക്. മണിരത്നത്തിന്റെ സഹസംവിധായികയായാണ് അലീഷയുടെ അരങ്ങേറ്റം.

video
play-sharp-fill

അഭിനയരംഗത്തേക്കു കടക്ക ണമെന്നായിരുന്നു അലീഷയുടെ ആദ്യമോഹമെങ്കിലും സിനിമയെ കൂടുതൽ ഗൗരവത്തോടെ പഠിക്ക ണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സഹ സംവിധായികയാകാൻ തീരുമാനിച്ചത്.

അലീഷയു ടെ സിനിമയോടുള്ള ഇഷ്ടം മന സ്സിലാക്കി നടി സുഹാസിനിയാ ണ് അലീഷയെ മണിരത്നത്തിന്റെ ടീമിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായകൻ കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾ അലീഷ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. “മണിസാറും കമൽസാറും വലിയ പാഠപുസ്‌തകങ്ങളാണ്. അവരോ ടൊന്നിച്ചുള്ള സമയമത്രയും ഒരു പാട് കാര്യങ്ങളാണു പഠിക്കുന്ന ത്. ഇതിൽപരം നല്ല തുടക്കം കി ട്ടാനില്ല”- അലീഷ പറഞ്ഞു.