മുണ്ടക്കയം കരിനിലത്ത് വൻ കഞ്ചാവ് വേട്ട ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത് July 7, 2024 WhatsAppFacebookTwitterLinkedin Spread the loveമുണ്ടക്കയം : കരിനിലത്ത് വൻ കഞ്ചാവ് വേട്ട, വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ് രാവിലേ മുണ്ടക്കയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related