മലപ്പുറം നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു: സ്‌കൂട്ടറിൽ യാത്രചെയ്യവെയായിരുന്നു ആക്രമണം.

Spread the love

 

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സുഹൃത്തിനൊപ്പം

video
play-sharp-fill

സ്‌കൂട്ടറിൽ യാത്രചെയ്യവെയായിരുന്നു ആക്രമണം.

വെള്ളിമുറ്റം പാത്രക്കുണ്ട് സ്വാദേശി റോയിക്കാണ് പരിക്കേറ്റത്. നിലമ്പൂർ വെള്ളിമുറ്റത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് മാസത്തിൽ മലപ്പുറത്ത് രണ്ടിട ത്ത് കാട്ടുപന്നി ആക്രമണം ഉണ്ടായി രുന്നു. വളാഞ്ചേരി കഞ്ഞിപ്പുര ടൗ

ണിലും എടയൂരിലുമാണ് ആക്രമ ണം ഉണ്ടായത്.