
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 520 രൂപ വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന്‍ വില 520 രൂപ കൂടിയിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,120 രൂപ. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6765 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിടവേളയ്ക്കു ശേഷമാണ് പവന്‍ വില വീണ്ടും 54000 കടന്നു കുതിക്കുന്നത്. കഴിഞ്ഞ മെയില്‍ വില 55120ല്‍ എത്തി റെക്കോര്‍ഡ് ഇട്ടിരുന്നു.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
ഒരു പവന് 54,120 രൂപ
ഗ്രാമിന് 6765 രൂപ