
കൊടുവള്ളി : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മൽ നിസാറിന്റെ മകൻ ആദിൽ (14) ആണ് മരിച്ചത്.
പെരുന്നാൾ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം.
പെട്രോൾ പമ്പിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ ചികിത്സയിലാണ്.







