
കുന്നംകുളം :അഞ്ഞൂരില്‍ യുവാവ് സുഹൃത്തുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. അഞ്ഞൂര്‍ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്.
സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മര്‍ദിക്കുന്ന സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.