കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് ചുഴലിക്കുഴിയിൽ സി വി രാജപ്പൻ (78) നിര്യാതനായി.
ഇന്ന് വൈകുന്നേരം 4 വരെ കരിപ്പൂത്തട്ടിലെ സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൈമാറും.
ഭാര്യ കല്ലറ പറമല കൃഷ്ണവിലാസം കുടുംബാംഗം ശോഭന.
മക്കൾ :
സി ആർ സന്ധ്യ,
അഡ്വ. സി ആർ സിന്ധുമോൾ (മുൻ ഗവ:പ്ലീഡർ ഏറ്റുമാനൂർ),
സി ആർ സനിൽകുമാർ (യു കെ)
മരുമക്കൾ : പി വി ജയൻ ( സി ആർ പി എഫ് ശ്രീനഗർ ),
അഡ്വ സിജോ ജോർജ്ജ് (ഐ ഡി ബി ഐ ബാങ്ക് കോട്ടയം),
സൗമ്യ പി ലാൽ (യു കെ )