Friday, April 24, 2026

നിയന്ത്രണം വിട്ട കാർ മറിഞ്ഞു; പതിനാറു വയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊട്ടാരക്കര: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പതിനാറു വയസ്സുകാരിയായ ആൻഡ്രിയ മരിച്ചു. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരുക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് വെഞ്ഞാറമൂട് ആശുപത്രിയിൽ നിന്നും മടങ്ങി വരുമ്പോഴാണ് സംഭവം. അമ്മ ബിസ്മിയാണ് വാഹനം ഓടിച്ചത്. ബിസ്മിയുടെ പരുക്ക് സാരമുള്ളതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group