
പി.ജയരാജന്റെ ചുവരെഴുത്ത് മതില്‍ തകർത്തു..
സ്വന്തംലേഖകൻ
കോട്ടയം : തലശ്ശേരി കൊമ്മൽ വയലിൽ പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമരെഴുതിയ മതിൽ തകർത്ത നിലയിൽ. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു.
Third Eye News Live
0