Spread the love

 

കോട്ടയം: നഗര മധ്യത്തിൽ തിരുനക്കര മൈതാനത്തിനു സമീപം കാറും ടാങ്കർ ലോറിയും തട്ടിയുണ്ടായ

video
play-sharp-fill

അപകടത്തെ തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. റോഡിന് നടുവിൽ നിന്നും വാഹനം മാറ്റാതെ

കിടന്നതോടെ ഇതു വഴി ഏതാനും സമയം വാഹന ഗതാഗതം തടസപ്പെട്ടു. അപകടമുണ്ടായ കാർ പോലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒതുക്കി മാറ്റിയിടാൻ ഡ്രൈവർ തയാറായില്ല പിന്നീട് പോലീന് എത്തി വാഹനം നീക്കം ചെയ്യുകയായിരുന്നു.: