33ാമത് രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം :മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും എ ഐ സി സി പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനാചരണം. പുഷ്പാർച്ചനയോടെ കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു.

മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അദ്യക്ഷത വഹിച്ചു. കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബിജോൺ അനുസ്മരണ പ്രഭാഷണം നടത്തി. തമ്പാൻ കുര്യൻ വർഗ്ഗീസ്, ജോർജ്ജ്കുട്ടി, കുര്യൻ വർക്കി, കോര സി കുരുവിള, പ്രതാപ് പള്ളിക്കുന്ന്, കുഞ്ഞ് ആശാരിപറമ്പിൽ, അനു കറുകയിൽ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group