പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട വയോധിക മരിച്ചു; രണ്ട് പേരെ കാണാനില്ല
പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം.
പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര് ഒഴുക്കില്‍പ്പെട്ടു.
പഴങ്കുളത്തിന് സമീപം വീടിന് അടുത്തുള്ള തോട്ടില്‍ വീണ വയോധികയുടെ മൃതദേഹം കണ്ടെത്തി.
പഴങ്കുളം സ്വദേശി മണിയമ്മാള് (75) ആണ് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. മക്കള്‍: വേണുഗോപാല്‍, പ്രമീള, ഹരികുമാര്‍, പ്രകാശ്. മരുമക്കള്‍: രമ്യ,സുജ,സനിത, മനോജ്.
Third Eye News Live
0