video
play-sharp-fill

ഉദയനാപുരത്ത് വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി

ഉദയനാപുരത്ത് വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി

Spread the love

 

വൈക്കം: ഉദയനാപുരം വടക്കേമുറി 739-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ എസ് എസ് വനിതാ സമാജത്തിൻ്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി. എൻ എസ് എസ് താലൂക്ക്

യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻ്റ് സുധ മോഹൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, വനിതാ സമാജ യൂണിയൻ പ്രസിഡൻ്റ് കെ ജയലക്ഷ്മി, സെക്രട്ടറി മീരാ മോഹൻദാസ്, രമ്യ ശിവദാസ്, ജയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജശേഖരൻ, രാജലക്ഷ്മി , അഡ്വ രശ്മി നന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികളും സംഗമത്തിൻ്റെ ഭാഗമായി നടത്തി