വിവാഹ വീട്ടിലെ ദീപാലങ്കൃത ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

പാലക്കാട് : പട്ടാമ്പി കൂറ്റനാട് വിവാഹ വീട്ടിലെ ദീപാലങ്കൃത ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുമിറ്റക്കോട് കളത്തിലായിൽ പടി വിപിൻ (30) ആണ് മരിച്ചത്.

video
play-sharp-fill

വീടിന് സമീപത്തെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പകൽ നാലോടെയാണ് അപകടമുണ്ടായത്. ഉടൻ തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ :  വേലായുധൻ. അമ്മ : പത്മിനി. ഭാര്യ : കാവ്യ, മകൻ : സയൺ. സഹോദരൻ : സുബിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group