Spread the love

കൂട്ടിക്കൽ:ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ്‌ എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻബിജോയ്‌ , ഷെറിൻ ബിജോയ്‌ വിജയിച്ചത്.

video
play-sharp-fill

കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും ഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു