video
play-sharp-fill

Saturday, May 24, 2025
HomeObituaryഅയ്മനം പൂന്ത്രക്കാവ് - പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി നിര്യാതനായി

അയ്മനം പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി നിര്യാതനായി

Spread the love

അയ്മനം: പൂന്ത്രക്കാവ് – പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി (85) നിര്യാതനായി.

സംസ്കാരം ഇന്ന് (04.05.2024) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : പെണ്ണമ്മ
മക്കൾ : ഷൈലജ, സജീവ്, ഷീല.
മരുമക്കൾ : പരേതനായ ശശി (ഏറ്റുമാനൂർ ), പുഷ്പ, സജീവ് ( കുമരകം).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments