video
play-sharp-fill

യുവാവ് കുഴഞ്ഞു വീണു മരിച്ചു: മണ്ണാർകാട് സ്വദേശി ആർ.ശബരീഷ് (27) ആണ് മരിച്ചത്.

യുവാവ് കുഴഞ്ഞു വീണു മരിച്ചു: മണ്ണാർകാട് സ്വദേശി ആർ.ശബരീഷ് (27) ആണ് മരിച്ചത്.

Spread the love

 

പാലക്കാട്: മണ്ണാർകാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ

പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണകാരണം വ്യക്തമല്ല.