കോട്ടയം മണിപ്പുഴയിൽ നിർത്തിയിട്ട വാഹനങ്ങളിൽ തടിലോറി ഇടിച്ചു കയറി: ലോറി ഡ്രൈവർക്ക് പരിക്ക്:
കോട്ടയം: നിർത്തിയിട്ട വാഹനങ്ങളിൽ തടിലോറിയിടിച്ച് അപകടം. ലോറി ഡ്രൈവർക്ക് പരിക്കേറ്റു.എം.സി.
റോഡില്‍ കോട്ടയം മണിപ്പുഴയില്ആണ്അപകടമുണ്ടായത്.
നിസാര പരിക്കുകളോടെ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത്പാർക്ക്ചെ യ്തി രുന്ന രണ്ട്കാറുകളില്
ഇടിക്കുകയായിരുന്നു തടിയുമായി കോട്ടയം ഭാഗത്തേയ്ക്ക്പോയ ലോറി.
കാറിടിച്ച്സ്വകാര്യ സ്കൂളിൻ്റെ കവാടവും തകർന്നു.
Third Eye News Live
0