കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ട അജ്ഞാത യുവാവ് മരണപ്പെട്ടു ; ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖകൻ

ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ 28.04.2024 തീയതി വൈകുന്നേരം 3.20 മണിയോടുകൂടി കോട്ടയം നാഗമ്പടം പോപ്പ് മൈതാനം ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. ഇയാളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

അടയാളവിവരങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ദേശം 35 വയസ് പ്രായം , വെളുത്ത് മെലിഞ്ഞ ശരീരം. ടിയാനെ തിരിച്ചറിയുന്നവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

SHO KOTTAYAM EAST 9494987071
SI EAST 9497980326
EAST PS 04812560333