അതിരമ്പുഴയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടത്തി: പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

 

അതിരമ്പുഴ: അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായി.കഴിഞ്ഞ 20ന് രാത്രിയില്‍ മാർക്കറ്റിന്സമീപത്തെവീ ട്ടില്‍നിന്ന് സ്കൂ ട്ടർ
മോഷണം പോയി.

26-ന് രാത്രിയില്‍ഈസ്കൂ ട്ടർ വീ ടിനു സമീപം വഴിയില്‍
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഉള്‍പ്പെടെ
നശിപ്പി ച്ചി രുന്നു. അന്ന് രാത്രിയില്‍ പച്ചക്കറി മാർക്കറ്റിലെ മൂന്നു കടകളില്‍
മോഷണശ്രമവും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂ ട്ടർ ഉപേക്ഷി ച്ച വഴിയില്‍ തന്നെ ഇന്നലെ രാവിലെ ഒരു ബൈക്ക്കണ്ടെത്തി.
ഓണംതുരുത്ത് കോളനിക്ക്സമീപമുള്ള വീ ട്ടില്‍നിന്ന് സാമൂഹ്യ വിരുദ്ധർ
മോഷ്ടിച്ച ബൈക്കായിരുന്നു ഇതെന്ന് പോലീ സിന്‍റെ അന്വേഷണത്തില്‍
മനസിലായി.

പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള വഴിയിലാണ് ഇപ്പോള്‍ സാമൂഹ്യവി രുദ്ധർ
കേന്ദ്രീകരിച്ചി രിക്കുന്നത്.

പരിയചമില്ലാത്തചെ റുപ്പക്കാർ പതിവി ല്ലാത്തവി ധം ഇതുവഴി ചുറ്റിക്കറങ്ങുന്നതായി സമീപവാസികളും വ്യാ പാരികളും പറയുന്നു.
പ്രദേശത്ത്പോലീ സ്പട്രോളിംഗ്ശക്തമാക്കണമെന്നാണ് ഇവർ
ആവശ്യപ്പെടുന്നത്.