സമ്മർ ക്യാമ്പ് ; കോട്ടയം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ ടർഫ് നിർമ്മിച്ചു ; ഫാ.സെബാസ്റ്റ്യൻ ഓലിക്കര ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിവരുന്ന സമ്മർ ക്യാമ്പിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കപ്പെട്ട ടർഫിന്റെ ഉദ്ഘാടന കർമ്മം ഫാ.സെബാസ്റ്റ്യൻ ഓലിക്കര നിർവഹിച്ചു.
കോർപ്പറേറ്റ് മാനേജർ റവ. ഡോക്ടർ. ആന്റണി പാട്ടപ്പറമ്പിൽ, ഹെഡ്മാസ്റ്റർ വി എം ബിജു,
കായികാധ്യാപകനായ ലിജു തോമസ്,എൻ എഫ് സെബാസ്റ്റ്യൻ, പരിശീലകനായ ഗോകുൽ, എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0