മണർകാട് ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 23 വരെ മഹോത്സവം: ക്ഷേത്രപരിസരം ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു
കോട്ടയം : മണർകാട് ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 23 വരെ മഹോത്സവം.
പത്താമുദയ മഹോത്സവത്തോടനുസബന്ധിച്ച് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
Third Eye News Live
0