Friday, April 24, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

Spread the love

 

പറവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാ അതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്.

video
play-sharp-fill

പൊന്നാനിപറമ്ബ് ബാബുവിനെ (44) പറവൂർ അതിവേഗ സ്പെഷ്യല്‍കോടതി അഞ്ചുവർഷം കഠിനതടവ് ശിക്ഷിച്ചു.10,000രൂപ പിഴയുമൊടുക്കണം.

പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണം. കൂടാതെ പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഫെബ്രുവരി അഞ്ചിന് വളർത്തുനായയോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. വടക്കേക്കര പൊലീസാണ് കേസ അന്വേഷിണത്തിന് നേർതൃത്വം നൽകി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.