play-sharp-fill
അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; അമ്പതോളം പേര്‍ ആശുപത്രിയില്‍

അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; അമ്പതോളം പേര്‍ ആശുപത്രിയില്‍

കാസർകോട് : കാസർകോട് പാലായില്‍ അന്നദാനത്തില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.

നീലേശ്വരം പാലായിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയ അന്നദാനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.


അൻപതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.