അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; അമ്പതോളം പേര്‍ ആശുപത്രിയില്‍
കാസർകോട് : കാസർകോട് പാലായില്‍ അന്നദാനത്തില്‍ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.
നീലേശ്വരം പാലായിലെ തറവാട്ടില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
അൻപതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരുടേയും ആരോഗ്യ നില ഗുരുതരമല്ല.
Third Eye News Live
0