Friday, April 24, 2026

വൻ ലഹരി വേട്ട; എംഡിഎംഎ യും, കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Spread the love

 

കൊച്ചി: വിൽപനക്കായി കൊണ്ടു വന്ന എംഡി എം എയും, കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

video
play-sharp-fill

അസം സോനിത്പുർ സ്വദേശി അമീറുദ്ദീൻ അലി(31) ആണ് അറസ്റ്റിലായത്. പച്ചാളം മത്തായി മാഞ്ഞൂരാൻ റോഡിലെ സ്റ്റേഷനറി കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 2.55 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എയും 147 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്.

നഗരത്തിലെ മറ്റ് തൊഴിലാളികൾക്ക് വിൽപ്പന നടത്തനായി വെച്ച രാസലഹരിയാണ് പിടികൂടിയത്. മറ്റ് വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത.  എം ഡി.എം.എയും 147 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായിട്ടാണ് പ്രതി പിടിയിലായത്.

നഗരത്തിലെ മറ്റ് തൊഴിലാളികൾക്ക് വിൽപ്പന നടത്തനായി വെച്ച രാസലഹരിയാണ് പിടികൂടിയത്. മറ്റ് വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിൽ ആയത്.