Saturday, May 17, 2025
HomeObituaryകുമരകം കുഴികണ്ടത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി.

കുമരകം കുഴികണ്ടത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി.

Spread the love

 

കുമരകം : ( വാർഡ് – 11) കുഴികണ്ടത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ മീനാക്ഷി (89)
നിര്യാതയായി.

മക്കൾ: ലെെല, സുജ, ഓമന, പ്രസന്നൻ.

മരുമക്കൾ : മുരളീധരൻ (കുമരകം ) , മോഹനൻ (മുഹമ്മ ), ഹരിദാസ് (കൈനകരി ). സുജമ്മ ബ്ലാത്തിയിൽ (കുമരകം )

സംസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 12-30 ന് വീട്ടുവളപ്പിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments