തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നല്‍കാത്ത വാഹനം പിടിച്ചെടുത്ത് കോട്ടയം ജില്ലാ കളക്ടര്‍; പിടിച്ചെടുത്തത് രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനം April 1, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നല്‍കാതിരുന്ന വാഹനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പിടിച്ചെടുത്തു. രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനമാണ് പൊലീസ് പിടിച്ചെടുത്ത് കളക്‌ട്രേറ്റില്‍ എത്തിച്ചത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related