സർക്കാർ ജോലികളിൽ വനിതകൾക്ക് 50, ശതമാനം സംവരണം., പ്രഖ്യാപനം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Spread the love

സർക്കാർ ജോലികളിൽ വനിതകൾക്ക് 50, ശതമാനം സംവരണം.,  പ്രഖ്യാപനം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 

നാഗ്പൂർ: കോൺഗ്രസ് നേർത്യത്വം നൽകുന്ന കേന്ദ്ര സർക്കാർ അധികാരത്തിൽ എത്തിയാൽ വനിതകൾക്ക് 50 ശതമാനം സംവരണം നടപ്പിലാക്കുന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാമേളയുടെ ഭാഗമായി നടന്ന റാലിയിൽ പ്രസംഗക്കുന്നതിനിടെയാണ് പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും 50 ശതമാനം സംവരണം. ഒപ്പുതന്നെ സ്ത്രീകൾക്ക് ഹോസ്റ്റൽ പോലുള്ള മറ്റ് അടിസ്ഥാന സൗകര്യം ഉൾപ്പെട അഞ്ച് ‘മഹിളാ  ന്യായ്’  ഗ്യാരന്റിയാണ്  രാഹുൽ പ്രഖ്യാപിച്ചത്.

ഭാരത് ജോഡോ ന്യായ് ന്യായ യാത്രയ്ക്കിടെയാണ് രാഹുലിന്റെ പ്രഖ്യാപനം.