play-sharp-fill
റേച്ചൽ കുരുവിള നിര്യാതയായി

റേച്ചൽ കുരുവിള നിര്യാതയായി

കുമരകം :കണ്ണേഴത്ത് പരേതനായ കെ സി കുരുവിള (തമ്പി) യുടെ ഭാര്യ റേച്ചൽ കുരുവിള (തങ്കമ്മ 74 ) നിര്യാതയായി. പരേത മീനടം പകലോമറ്റം കക്കാട്ട് കുടുംബാഗമാണു. മാർച്ച് 11 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം രാവിലെ 11 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ : ലീന (കുവൈത്ത്‌ ) ,പ്രഭ (കൊച്ചുമോൾ ,കുവൈത്ത്‌),ലിഞ്ചു (കണ്ണൂർ) മരുമക്കൾ :ജോൺസൺ(അനു,കുവൈത്ത്‌),ബിജു(കുവൈത്ത്‌), ഡോ. ബിനോയ് (കണ്ണൂർ ).
കൊച്ചുമക്കൾ:ജോയൽ,ജോവാൻ,സ്നേഹ ,മരിയ,നേഥൻ.