ദയാഭായി കാസർകോട് സ്വതന്ത്രയായി മത്സരിക്കും :

Spread the love

സ്വന്തം ലേഖകൻ
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സാമൂഹ്യ പ്രവർത്തക ദയാഭായി കാസർകോട് നിന്നും മത്സരിക്കും.

സ്വതന്ത്ര സ്ഥാനാർത്ഥിയാ യാണ് മത്സരിക്കുന്നത്.

സ്ഥാനാർത്ഥിത്വം, എൻ ഡോ സൾഫാൻ ദുരിതബാ
ധിതരോടുള്ള അവഗണന ക്കെതിരെയെന്ന് ദയാഭായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group