കുമരകം കരിമീനിന് വീണ്ടും വില കുറച്ചു:

Spread the love

 

കുമരകം: വേമ്പനാട്ടുകായലിൽ നിന്നും ലഭിക്കുന്ന കുമരകം കരിമീനിന് വീണ്ടും വിലക്കുറവ്. മത്സ്യ തൊഴിലാളി സഹകരണ സംഘം വില്ക്കുന്ന കരിമീനിന് വീണ്ടും വില കുറച്ചു. കരിമീൻ സീസൺ ആയതോടെയാണ് വില കുറയ്ക്കുന്നതെന്ന് സംഘം ജീവനക്കാർ പറഞ്ഞു.

video
play-sharp-fill

ഓരോ ഇനത്തിൻ്റേയും പുതിയ വില താഴെ. ബ്രാക്കറ്റിൽ പഴയ വില

എ-പ്ലസ് 450 (480)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ 370 ( 430)

ബി 280 (300)

സി 2 2 0 ( 220)