
സ്വന്തം ലേഖകൻ
മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശവാസികൾ നൽകിയ പരാതിയിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുൻപാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.