പാലക്കാട്ടെ ആൾക്കൂട്ട കൊല: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്:
സ്വന്തം ലേഖകൻ
പാലക്കാട് : പെരുവെമ്പ് ആൾക്കൂട്ട കൊലപാതകക്കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്
പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് കോടതിയുടെയാണ് വിധി.
മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2010 മാർച്ച് 9നാണ് പെരുവെമ്പ് സ്വദേശി രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്
Third Eye News Live
0