വഴി തെറ്റിക്കാനൊരു ‘വഴികാട്ടി’ ; കുമരകം നവനസ്രത്ത് പള്ളിക്കു സമീപം ബോട്ട് ജെട്ടിയിലേക്ക് പോകാൻ വഴി കാട്ടാനായി സ്ഥാപിച്ച ദിശാബോർഡ് സ്ക്രൂ പോയതോടെ തലകീഴായി 

Spread the love

 

കുമരകം: ദിശാബോർഡിലെ ഇളകിമാറിയ ഒരു സ്ക്രൂ വഴിതെറ്റി ക്കുന്നു.കുമരകം നവനസ്രത്ത് പള്ളിക്കു സമീപം ബോട്ട് ജെട്ടിയിലേക്ക് പോകാൻ വഴി കട്ടാനായി സ്ഥാപിച്ച ദിശാബോർഡിന്‍റെ ഇളകി പോയ സ്ക്രൂവാണ് വഴിതെറ്റിക്കാൻ കാരണക്കാരൻ.

മുകള്‍ഭാഗത്തെ സ്ക്രൂ പോയതോടെ ബോർഡ് തല കീഴായി. ഇതോടെ ബോർഡ് വഴി കാട്ടുന്നത് ബോട്ടുജെട്ടിക്കു പകരം കാൊഞ്ചുമടയിലേക്കാണ്.