ഡോ. വന്ദനദാസ് കൊലപാതകം:സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത് ആരെയോ സഹായിക്കാൻ ആണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ :

Spread the love

 

സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ഡോ : വന്ദന ദാസ് കൊലപാതകം. സിബിഐ അന്വേക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ സർക്കാർ എതിർത്തത്. ആരയോ സഹായിക്കാൻ ആണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

video
play-sharp-fill

ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികൃതരുടെ ഗുരുതര കൃത്യവിലോപമാണ് വന്ദനദാസ് എന്ന യുവ ഡോക്ടറുടെ ജീവിതം ഇത്തരത്തിൽ ഇല്ലാതാകാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഐ അന്വേക്ഷണം എതിർത്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. കൊലപാതകം നടന്ന ദിവസം തന്നെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമം നടന്നെന്നും അദ്ദേഹം പറഞ്ഞു.