video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeMainഎനിക്ക് നീതിവേണം...വിധവയായ എന്നെ ഭരണകർത്താക്കൾ ആട്ടിയോടിക്കുന്നു...

എനിക്ക് നീതിവേണം…വിധവയായ എന്നെ ഭരണകർത്താക്കൾ ആട്ടിയോടിക്കുന്നു…

Spread the love

പത്തനംതിട്ട . പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശിനിയായ സത്യപാമയാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്……

 

 

തൻ്റെ വീട്ടിലേക്ക് നടന്നുപോകാൻ വഴിയില്ല . വഴിവിളക്ക് റോഡിലില്ല കുടിവെള്ളവുമില്ല. മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സ്ഥലങ്ങളിൽ പരാതി നൽകിയിട്ടും. ഇതുവരെയായി തൻ്റെ പരാതി സ്വീകരിച്ചിട്ടുമില്ല.

 

 

ഇതിൽ തുടർന്നാണ് യുവതി പത്തനംതിട്ട ജില്ലാ കളക്ടറുടെ കാര്യാലയത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments