Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂർ:ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇക്കൊല്ലം ജനുവരി മാസത്തില്‍ ഇതുവരെയുള്ള ഭണ്‌ഡാര വരവ് 6,13,08,091 രൂപയാണ്.ഇതിനൊപ്പം 2.415 കിലോ സ്വർണ്ണവും 13.340 വെള്ളിയും ലഭിച്ചതായി ദേവസ്വം അധികാരികള്‍ അറിയിച്ചു.

 

ഭണ്‌ഡാരം വരവ് എണ്ണലിനുള്ള ചുമതല യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു. ഇതിനൊപ്പം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്.ബി.ഐ യുടെ ഇ-ഭണ്‌ഡാരം വഴി 2,07,007 രൂപയും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദിവസങ്ങള്‍ക്ക് മുമ്ബാണ് സിനിമാ താരം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇവിടെ വച്ച്‌ നടന്നത്. പ്രധാനമന്ത്രി. മലയാളത്തിലെ ഒട്ടുമിക്ക സിനിമാതാരങ്ങള്‍, രാഷ്ട്രീയക്കാർ, പ്രമുഖർ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.