സിഐഎസ്‌എഫിന് ആദ്യ വനിതാ മേധാവി; സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് മേധാവി അനീഷ് ദയാൽ ചുമതലയേറ്റു.

Spread the love

 

ഡല്‍ഹി: സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് മേധാവി അനീഷ് ദയാലിനെ നിയമിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ ജനറലായി നീന സിങിനെയും നിയമിച്ചു.

 

 

 

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ആകുന്ന ആദ്യ വനിതയാണ് നീന സിങ്. അനീഷ് ദയാലിനു പകരം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്‌ഗോത്ര ഐപിഎസിനെയും നിയമിച്ചു.