
സ്വന്തം ലേഖകൻ
പത്തനംതിട്ട : ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 4 പേർക്ക് ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്.
ആംബുലൻസ് ഇടിച്ച് ഇന്നോവ കാർ മറിഞ്ഞു. പത്തനംതിട്ട പുത്തൻ പീടികയിലാണ് സംഭവം. പരുക്കേറ്റവരിൽ രണ്ട് കന്യാസ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


