മുണ്ടക്കയത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. വണ്ടൻപതാൽ തുണ്ടിത്തറ സ്വദേശി അശ്വതി സന്തോഷാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറിലാണ് അപകടം. ഇറക്കത്തിൽ സ്‌കൂട്ടർ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group