151 ബുക്കുകൾ കോണ്ടൊരു പുസ്തക ട്രീ; ക്രിസ്മസ് ട്രീയുടെ മാതൃകയിൽ പുസ്തക ട്രീ ഒരുക്കി കോട്ടയം ചിൽഡ്രൻസ്  ലൈബ്രറി.

Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

കോട്ടയം : കുട്ടികളുടെ ലൈബ്രറിയിൽ ക്രിസ്മസ് ട്രീയുടെ മാതൃകയിൽ പുസ്തക ട്രീ ഒരുക്കി വേറിട്ട ആഘോഷം. 5.5 അടി ഉയരത്തിലാണ് പുസ്തക ട്രീ ഒരുക്കിയിരിക്കുന്നത്.

 

151 ബുക്കുകളാണ് ഈ ട്രീയ്ക്കായി ഉപയോഗിച്ചത്. 51 ബുക്ക് ഉപയോഗിച്ച് പുൽക്കൂടും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാറിന്റെ ആശയമാണ് പുസ്തക ട്രീയും , പുസ്തകകൂടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലൈബ്രറി ജീവനക്കാരായ ദേവ ജയകുമാർ , ഗീതു എം.എസ് , ലീന ടീ മർക്കോസ് എന്നിവർ ചേർന്നാണ് ട്രീയും  പുൽക്കൂടും ഒരുക്കിയത്.