
കോട്ടയം സ്വദേശിയും കംപ്യുട്ടര്‍ പ്രൊഫഷനലുമായ ബിന്ദു കുര്യൻ ഹ്യൂസ്റ്റനില്‍ നിര്യാതയായി.
സ്വന്തം ലേഖിക
ഹ്യൂസ്റ്റൻ: കോട്ടയം സ്വദേശിയും കംപ്യുട്ടര്‍ പ്രൊഫഷണലുമായ ബിജു കുര്യന്റെ ഭാര്യയും കംപ്യുട്ടര്‍ പ്രൊഫഷണലുമായിരുന്ന ബിന്ദു കുര്യൻ (45 വയസ്സ്) ഹ്യൂസ്റ്റനില്‍ നിര്യാതയായി.
മക്കള്‍ : റിയ, ജയ്‌ഡൻ കുര്യൻ. സംസ്കാര ശുശ്രൂഷകൾ ഹ്യൂസ്റ്റനില്‍ വെച്ച് നടന്നു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0