Spread the love

കോട്ടയം: അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വെച്ചൂർ പശു ചത്തു.
കോട്ടയം കുമരകം ചക്രം പടിക്ക് സമീപം സമീപം രാത്രി 9.30 മണിയോടെയാണ് അപകടം.

video
play-sharp-fill

ചക്രംപടി സൂചനപ്രിയന്റെ ഉടമസ്ഥതയിലുള്ള പശുവിനെ ആണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത് ഇടിച്ച വാഹനം നിർത്താതെ പോയി 200 മീറ്ററോളം ദൂരത്തിൽ പശുവിനെ തള്ളിക്കൊണ്ട് പോയശേഷം വാഹനം ഓടിച്ചിരുന്നവർ രക്ഷപ്പെടുകയായിരുന്നു.

അര ലക്ഷത്തിലധികം രൂപ വില വരുന്നതാണ് വെച്ചൂർ പശു
കുമരകം പോലീസ് സ്ഥലത്തെത്തി മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group